Tuesday, 18 June 2013


> അത് കലക്കി ഗെടി . 
മുട്ടിന്നു മുട്ടിനു മിന്നൽ സമരം നടത്തി ജനങ്ങളെ വലയ്ക്കുന്ന ബസ്സുകാർക്ക് ( ചില ) ഇതൊരു താകീത് .

സ്വകാര്യ ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തിയ ആമ്പല്ലൂരില്‍ യാത്രക്കാര്‍ക്ക് ആശ്രയമായി പോലീസിന്റെ സൗജന്യ ബസ് സര്‍വ്വീസ്. 
പണിമുടക്കിയ ബസ്സുകള്‍ പിടിച്ചെടുത്താണ് പോലീസ് സര്‍വ്വീസ് നടത്തിയത്. പുതുക്കാട് എസ്‌ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഡ്രൈവറുടെ സീറ്റിലും വാതിലുകളിലും യൂണിഫോം ധരിച്ച പോലീസുകാരെ കണ്ട യാത്രക്കാര്‍ക്ക് കൗതുകവും ഒപ്പം ആശ്വാസവും.

No comments:

Post a Comment